ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍ ലീഡര്‍ ശ്രീ.കെ.കരുണാകരന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ടു ഡിസംബര്‍ 23 നു ഒരു വര്ഷം തികയുന്നു. പ്രിയപ്പെട്ട നമ്മുടെ ലീഡറുടെ ഓര്‍മയ്ക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിക്കുന്നു. ലീഡര്‍ ശ്രീ കെ.കരുണാകരന് ആദരാജ്ഞലികള്‍ നേരുന്നു ..ksu

Sunday, January 8, 2012

പാമോയിലില്‍ തെന്നി ഇടതുമുന്നണി


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പാമോയില്‍ ഇറക്കുമതി സംബന്ധിച്ച വിജിലന്‍സ് കേസ് ഇടതുമുന്നണിയില്‍ ഭിന്നത വിതയ്ക്കുന്നു. പാമോയില്‍ കേസില്‍ മുന്‍ ആഭ്യന്തരമന്ത്രിയും സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണനെതിരെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ നടത്തിയ കടന്നാക്രമണവും അതിനു സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ മറുപടിയും ഇടതുമുന്നണിയിലെ ആഭ്യന്തര രാഷ്ട്രീയത്തെ കലുഷമാക്കും.

ജനവരി ഒന്‍പതിന് എല്‍.ഡി.എഫ്. യോഗം ചേരാനിരിക്കെയാണ് തൊട്ടുതലേദിവസം സി.കെ. ചന്ദ്രപ്പന്‍ വെടിപൊട്ടിച്ചിരിക്കുന്നത്.

പാമോയില്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വിവാദപരാമര്‍ശത്തിനെതിരെ നേരത്തേതന്നെ എല്‍.ഡി.എഫ്. യോഗത്തില്‍ സി.പി.ഐ രംഗത്തുവന്നിരുന്നു. എന്നാല്‍ സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിക്കുകയും സംസ്ഥാന സമ്മേളനത്തിന് കേളികൊട്ടുയരുകയും ചെയ്ത സാഹചര്യത്തില്‍ വീണ്ടും ഇതേ പ്രശ്‌നം സി.പി.ഐ.യുടെ സംസ്ഥാനത്തെ ഏറ്റവും പ്രമുഖനേതാവു തന്നെ സജീവമാക്കിയതിന് ഒട്ടേറെ അര്‍ഥങ്ങളുണ്ട്. സി.പി.എമ്മിലെ ഉള്‍പാര്‍ട്ടി തര്‍ക്കങ്ങള്‍ എല്‍.ഡി.എഫില്‍ പ്രതിഫലിച്ച സാഹചര്യങ്ങളില്‍ പൊതുവേ വി.എസ്. അച്യുതാനന്ദന് അനുകൂല നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് സി.പി.ഐ. സി.കെ. ചന്ദ്രപ്പന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തിയതിനുശേഷം സി.പി.ഐ.യുടെ വി.എസ്. അനുകൂല നിലപാട് കൂടുതല്‍ വ്യക്തമാകുകയും ചെയ്തിട്ടുണ്ട്.

സി.പി.എം. സമ്മേളനങ്ങളില്‍ പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും നേതൃത്വത്തിലുള്ള വിഭാഗം ആധിപത്യം ഉറപ്പിക്കുകയും വി.എസ്. അച്യുതാനന്ദന്‍ കൂടുതല്‍ ദുര്‍ബലനാകുകയും ചെയ്ത സാഹചര്യത്തിലാണ് സി.പി.ഐ.യുടെ ഈ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് ഇപ്പോഴും തുടരാന്‍ കഴിയുന്നതിന് ഉമ്മന്‍ചാണ്ടി നന്ദിപറയേണ്ടത് കോടിയേരി ബാലകൃഷ്ണനോടു മാത്രമാണെന്നാണ് സി.കെ. ചന്ദ്രപ്പന്‍ പറഞ്ഞിരിക്കുന്നത്.

ഉമ്മന്‍ചാണ്ടിയെ കോടിയേരി ബാലകൃഷ്ണന്‍ സഹായിച്ചുവെന്നും ഇതു രാഷ്ട്രീയ ധാര്‍മികതയ്ക്കും കമ്യൂണിസ്റ്റ് രീതിക്കും ചേര്‍ന്നതല്ലെന്ന പരോക്ഷ ആരോപണമാണ് ചന്ദ്രപ്പന്‍ ഉയര്‍ത്തിയിരിക്കുന്നത്.

സി.പി.എമ്മിലെ ഉള്‍പാര്‍ട്ടി വിഭാഗീയതയില്‍ പരാജിതരായി പാര്‍ട്ടിക്കു പുറത്തായ വി.എസ്. പക്ഷക്കാര്‍ ഇപ്പോള്‍ രാഷ്ട്രീയ അഭയം തേടുന്നത് സി.പി.ഐ.യിലാണ്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഇങ്ങനെ സി.പി.എമ്മില്‍ നിന്നും സി.പി.ഐ. ആളെ പിടിച്ചിരുന്നു. ഈ സമ്മേളനങ്ങള്‍ക്കൊടുവിലും സി.പി.എമ്മില്‍ നിന്നും വലിയ തോതില്‍ തങ്ങളുടെ പാര്‍ട്ടിയിലേക്ക് ഒഴുക്കുണ്ടാകുമെന്ന് സി.പി.ഐ. നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. ഇതിനുവേണ്ട ആശയ-രാഷ്ട്രീയ സാഹചര്യമൊരുക്കുകയെന്ന ലക്ഷ്യവും ചന്ദ്രപ്പന്റെ ഈ തുറന്നടിക്കലിനു പിന്നിലുണ്ടെന്നു കരുതണം.

ഇതെല്ലാം തിരിച്ചറിഞ്ഞുതന്നെയാണ് കോടിയേരിയെ സംരക്ഷിക്കാനും ചന്ദ്രപ്പന് ഉടന്‍തന്നെ മറുപടി നല്‍കാനും പിണറായി രംഗത്തുവന്നിരിക്കുന്നത്. സ്വന്തം സ്വാധീനശക്തി ഉപയോഗിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് അനുകൂലമാക്കിയ ഉമ്മന്‍ചാണ്ടിയെ എതിര്‍ക്കുന്നതിനു പകരം സി.പി.എമ്മിനെയും കോടിയേരിയെയും സി.കെ. ചന്ദ്രപ്പന്‍ എതിര്‍ക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്നായിരുന്നു പിണറായിയുടെ തിരിച്ചടി.

Thursday, February 24, 2011


KSU entered the center stage of student politics in Kerala with the famous "Orana Samaram", a strike for travel concessions for students in buses and boats of the state. The ruling Communist government of the state led by EMS Namboodiripad dealt with the agitation with an iron fist including widespread police attacks on students, lathicharges and arrests. But the agitation was a huge success, and the government had to relent to the demands of students. From then onwards, 
growth of KSU was tremendous. KSU became a "fashion" among the student community and with incessant struggles, the organization could achieve many a milestones of achievements.
Unification of fees in government and private schools and colleges, constitution of college unions and university unions through regular elections, university arts festivals, representation for students in the senate, syndicate and academic councils of universities, eradication of detention system, free education up to the plus two level etc. are only a few examples among the vast variety of achievements to its credit. Thousands of students had to shed their sweat and blood on the streets to achieve these, and the greatest of them had to lay their lives itself, like Sudhakar Akkithai, Santharam Shenoy, Thevara Murali, Francis Karippayi and K.P. Sajithlal.
Though KSU regularly intervened effectively in the academic field, its effect was not restricted to that alone. It is perhaps the first student movement in India, which could even overthrow a government. The communist oppressive regime of EMS, which had proved to be a threat to constitutional democracy itself, was thrown out of office through the agitations and relentless efforts of KSU in 1960. In the 1970s, KSU played its decisive role in retaining the faith of student community in the constitutional machinery and non-violent means of social change, in the days when naxalism and armed adventures spread as a wave in college campuses.
    
                                            karthik.v4me@gmail.com   






Monday, February 14, 2011

KSU vellur unit sammelanam



KSU VELLUR UNIT സമ്മേളനവും സ്റ്റേറ്റ് കലോത്സവത്തില്‍ 1 നേടിയ ഹർഷയ്ക്ക് അനുമോദനവും നടന്നു .പയ്യന്നൂരിലെ ഗാന്ധി മന്ദിരത്തില്‍ വച്ചുനടന്ന പരിപാടിയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെട്ത്തൂ .ശ്രീ .ഷിനു ഉത്ഘാടനം ചെയ്തു .കാര്‍ത്തിക് സ്വാഗതവും സാദിക്ക് അദ്യക്ഷനുമായി .ചടങ്ങില്‍ യൂത്ത് കൊങ്ര്സ്സ് ജെന.സെക്രെറെരി ഹര്ശയ്ക്ക് ഉപഹാരം നല്‍കി.

Sunday, February 13, 2011

KSU

KSU, Kerala Students Union was formed on 1957 May 30th in Alapuzha. The origin of Kerala Students Union was as a consolidation of student organisations working in different platforms opposing SF. Thus a new student organisation framed in Alapuzha, Mullackal Thanuvayyar buildings under the leadership of George Tharakan as President & Vayalar Ravi as General Secretary, officially announced the birth of a new era, in the corridors of kollam fathima matha national college.

As its elder brother ISU (independent students union) the consolidation of various students organisations KSU also decided to work as a students wing in favour of Indian National Congress.
The growth of KSU in Kerala was very rapid and it flourished state wide.

But the major important milestone in the history of KSU and in Kerala politics was the historical 'Vimochana Samaram' by which ended the communist rule in 1958.






HEY........DO WANT 2 U STUDY IN A PEACEFUL CAMPUS............I THINK IT IS HIGH TIME WE REALISED THAT OUR COLLEGE IS IN INDIA AND NOT IN IRAQ...............THIS COMMUNITY IS HOME 2 ALL THOSE WHO TRULY WISH THAT OUR MESCE SHOULD BE CLEANSED FROM ALL ANTI-SOCIAL ACTIVITIES(COURTESY "SFI")........IF I AM NOT MISTAKEN, I DONT THINK THEY HAVE CHANGED THE NAME OF OUR COLLEGE FROM MES COLLEGE OF ENGINEERING TO MES COLLEGE OF "RAKTHASAKSHIS"............THE ONLY MEDICINE AVAILABLE FOR THIS CANCER IS US............KSU.......SO... WHAT ARE YOU PEOPLE WAITING FOR ?.............LET US CONGREGATE UNDER THIS FIST OF UNITY CALLED KSU AND JOIN THE "SAY NO TO RED" കാമ്പൈഗ്ന്‍

Aam Aadmi Ke Badhte Kadam
Har Kadam Par Bharat Buland


""The aam aadmi in India is that person who does not have a connection to the system. Whether he is poor or rich, Hindu, Muslim, Sikh or Christian, educated or uneducated, if he is not connected to the system, he is an aam aadmi.
We call him the common man but in fact he is unique.

He has immense capabilities, intelligence and strength. He builds this country every day of his life and yet our system crushes him at every step... we will never build a nation until we start recognising and respecting the common man.

"We will never build a nation until we build a system in which this man’s progress is based not on who he knows but on what he knows. This is the challenge of our generation."

cricket mania....