KSU VELLUR UNIT സമ്മേളനവും സ്റ്റേറ്റ് കലോത്സവത്തില്‍ 1 നേടിയ ഹർഷയ്ക്ക് അനുമോദനവും നടന്നു .പയ്യന്നൂരിലെ ഗാന്ധി മന്ദിരത്തില്‍ വച്ചുനടന്ന പരിപാടിയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെട്ത്തൂ .ശ്രീ .ഷിനു ഉത്ഘാടനം ചെയ്തു .കാര്‍ത്തിക് സ്വാഗതവും സാദിക്ക് അദ്യക്ഷനുമായി .ചടങ്ങില്‍ യൂത്ത് കൊങ്ര്സ്സ് ജെന.സെക്രെറെരി ഹര്ശയ്ക്ക് ഉപഹാരം നല്‍കി.
GREAT
ReplyDeletegambheeramayittund....super
ReplyDeleteits really a nice blog....